Sunday, January 13, 2013

ടി.യു. കുരുവിള MLA രാജിക്കൊരുങ്ങുന്നു.

                                                                    ടി.യു. കുരുവിള MLA രാജിക്കൊരുങ്ങുന്നു.
                                                          Photo
കാരകുന്നം സെന്റ്‌ മേരീസ് പള്ളി കത്തീ ട്രല്‍ ആയി ഉയര്‍ത്തുന്ന ചടങ്ങില്‍ വച്ച്, തന്നെ വളര്‍ത്തിയ സഭയോടാണ് കൂര്‍ എന്നും MLA സ്ഥാനം തനിക്ക് വലുതല്ലന്നും, സഭയുടെ ദേവാലയങ്ങള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതികളെ കണ്ടില്ലെന്ന്‍ നടിക്കാന്‍ പറ്റുകയില്ലയെന്നും, മാമ്മലശ്ശേരിയിലെ 243 ദിവസം പിന്നിടുന്ന അഖണ്ട പ്രര്തനായെഞ്ഞ്ജത്തോട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള
നീതി രഹിതമായ നടപടികള്ക്കെതിരെ തന്‍റ്റെ MLA സ്ഥാനം രാജിവെക്കുന്നത് ഉള്‍പടെയുള്ള ശക്തമായ നടപടിയിലേക്ക് പോകുമെന്ന്‍ ടി. യു. കുരുവിള MLA പരസ്യമായി പ്രഖ്യാപിച്ചു.........

Congratulation Mr. Shibin

Wish you a happy married life our God bless both of you


Shibi Paulose with Resmi Kallarackal.
Sydney St Marys Jacobite Syrian Church Member

viswasasamrakshakan


 Viswasasamrakshakan
December 2012

Catholicos visited Holy Father

Catholicos visited Holy Father in Beirut, Lebanon last week and discussed various subjects related to Malankara. Metropolitan of Kochi Diocese & Malankara Episcopal Synod Secretary Mor Gregorios Joseph, Metropolitan of Perumbavur Region of Angamali Diocese Mor Aphrem Mathews, Archbishop of the Malankara Archdiocese of North America Mor Theethos Yeldho and Patriarchal secretary for Malankara (Indian) affairs Mor Thimotheos Mathews Karimpanackal were participated in the discussion.

‎"മലങ്കരയുടെ സൂര്യ തേജസ്‌ " പുണ്യശ്ലോകനായ മോര്‍ പീലക്സീനോസ് ശാമുവേല്‍ മെത്രാപ്പോലീത്തയുടെ ഇരുപതിയെട്ടാമത് ദു:ഖറോനോ ജനുവരി പതിനേഴിന് മീനങ്ങാടി കത്തീഡ്രലില്‍ കൊണ്ടാടുന്നു.



1975 ല്‍ തുരുതിശ്ശേരി വലിയ പള്ളിയില്‍ വെച്ച് ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ തിരുമനസ്സിനാല്‍ മലബാറിന് വേണ്ടി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്‌ മുതല്‍ പത്തു വര്‍ഷക്കാലം സഭയേയും, മലബാറിനെയും സ്തുത്യര്‍ഹമായ നിലയില്‍ മേയിച്ചു ഭരിച്ചു ഈ പുണ്യ പിതാവ്. സത്യ വിശ്വാസികള്‍ എവിടെ ക്ലേശം അനുഭവിച്ചോ, അത് ആലുവയിലാവട്ടെ, സുല്‍ത്താന്‍ ബത്തേരിയിലാവട്ടെ, അവിടെ സ്വന്തം ആരോഗ്യത്തെ പോലും തൃണവലഘണിച്ചു കൊണ്ട് ഈ ശ്രേഷ്ഠ മഹാ പുരോഹിതന്‍ ഓടിയെത്തി, വിശ്വാസി സമൂഹതോടൊപ്പം നില കൊണ്ടു.

ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ തിരുമനസ്സ് കാതോലിക്ക ആയി ഭരണമേറ്റതിന്നു ശേഷം ആദ്യമായി വാഴിച്ചാക്കിയ മഹാ പുരോഹിതനായിരുന്നു ശമുവേല്‍ തിരുമേനി. തിരുമേനിയുടെ കബറടക്ക ശുശ്രൂഷയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു കൊണ്ട്, ശ്രേഷ്ഠ ബാവ തിരുമേനി പ്രസ്താവിച്ചത്‌ ഇപ്രകാരമാണ് "എന്റെ മൂത്ത പുത്രന്‍ എന്നില്‍ നിന്നും വേര്‍പെട്ടു ദൈവ സന്നിധിയിലേക്ക് എടുക്കപെട്ടിരിക്കുന്നു"

ഇന്ന് ഈ മഹാ പുരോഹിതന്റെ കബര്‍ സ്ഥിതി ചെയ്യുന്ന മീനങ്ങാടി കതീഡ്രല്‍ ഒരു വലിയ തീര്‍ഥാടന കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ജന സഹസ്രങ്ങള്‍ ആണ് എല്ലാ വര്‍ഷവും ജനുവരി പതിനേഴിന് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. ഈ കബറിടത്തില്‍ ധൂപം വെച്ച് പ്രാര്‍ഥിക്കാന്‍ ബലഹീനനായ എനിക്കും ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് ഒരു വലിയ അനുഗ്രഹമായി കാണുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ഒരു കാലഘട്ടത്തിലെ, മലങ്കരയുടെ സൂര്യ തേജസ്‌ തന്നെ ആയിരുന്നു അദ്ദേഹം.

ശാമുവേല്‍ തിരുമേനി, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ..

Feast of Mother Mary at Pazhukkamattom St.Mary's JSO Simhasana Church on 13th to 15th January 2013



January 18 Dukhrono of Mor Dionysius Michael